നമുക്കും പ്രസംഗിക്കാം - Public Speaking Training in UAE

Channel: O.H. Rahman - Life Coach

2,018

TIP: Right-click and select "Save link as.." to download video

Initializing link download... Initializing link download.....

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക :
http://gcctrader.com/ohrahmanform/.
Or Call 055 4762233

നമുക്കും പ്രസംഗിക്കാം, ജീവിതത്തിൽ എപ്പോഴങ്കിലും മെെക്കിനു മുന്നിൽ പ്രസംഗിക്കാൻ കഴിയാത്തത് കൊണ്ട് ഉയർച്ചയിലേക്കുള്ള പല അവസരങ്ങളും നഷ്ടപ്പെടുത്തിയിട്ടുള്ളവരാണോ നിങ്ങൾ?

എങ്കിൽ നിങ്ങൾക്ക് വേണ്ടിയാണ് ഈ കോഴ്സ്. സഭാകമ്പം വേരോടെ ഉന്മൂലം ചെയ്ത് നിങ്ങളുടെ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തി നിങ്ങൾക്കുമാകാം ശക്തനായ പ്രസംഗകൻ നിങ്ങളുടെ വിദ്യഭ്യാസം, അറിവ്, കഴിവ്, എന്നിവ എന്തുമായ്കൊള്ളട്ടെ, നിങ്ങളുടെ ജിവിത വിജയത്തിന് സഹായമാകും ഈ ട്രെയിനിംഗ്.

ഇവിടെ ക്ലിക്ക് ചെയ്യുക :
http://gcctrader.com/ohrahmanform/
Or Call 055 4762233