ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Channel: Asuran Kerala

329,503

TIP: Right-click and select "Save link as.." to download video

Initializing link download... Initializing link download.....

കൈപ്പമംഗലം ചളിങ്ങാട് ശ്രീമഹാവിഷ്ണു സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം. മുള്ളത്ത് വിജയകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ പാപ്പാന്‍ കിനാശ്ശേരി സ്വദേശി ശിവശങ്കരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല