Arundhathi B talks on manushyasangamam | anti fascist movement in kerala

Channel: TheIndianTelegram

1,635

TIP: Right-click and select "Save link as.." to download video

Initializing link download... Initializing link download.....

അമാനവ സംഗമം നടത്തുന്നവര്‍ എതിര്‍ക്കുന്നത് ഫാസിസത്തേയാണോ മനുഷ്യ സംഗമത്തേയാണോ എന്ന് അഭിനേതാവും സാമൂഹിക പ്രവര്‍ത്തകയുമായ ബി. അരുന്ധതി. കൊച്ചിയില്‍ നാളെ തുടങ്ങുന്ന മനുഷ്യസംഗമത്തിനായി എത്തിയ അവര്‍ ഒരുക്കങ്ങള്‍ക്കിടെയാണ് ഇന്ത്യന്‍ ടെലഗ്രാമിനോട് നിലപാട് വിശദീകരിച്ചത്.
ഫാസിസത്തിനെതിരായി ചെറിയ തുരുത്തുകള്‍ സൃഷ്ടിച്ച് ഒതുങ്ങി നില്‍ക്കുകയല്ല വേണ്ടത്. ഇപ്പോള്‍ നടക്കുന്നത് അതാണ്. പ്രതിരോധം ചിതറി പോകാന്‍ മാത്രമേ അത് ഉപകരിക്കൂ.