കുടുംബകൃഷിയിലെ സൂപ്പര്‍സ്റ്റാര്‍

Channel: Nattupacha

106,095

TIP: Right-click and select "Save link as.." to download video

Initializing link download... Initializing link download.....

ഷാജി ഏലിയാസ് .കൃഷികാര്യങ്ങളില്‍ ഷാജി ഒരു സൂപ്പര്‍ താരമാണ്. പുതുമകള്‍ ഇഷ്ടപ്പെടുന്ന കര്‍ഷകന്‍. വെല്ലുവിളികളെ തനിക്ക് അനുകൂലമാക്കുന്ന നാട്ടിന്‍പുറത്തുകാരന്‍. ചെലവ് ചുരുക്കല്‍. ഇതാണ് ഷാജിയുടെ വിജയ മന്ത്രം. കഴിയുന്നത്ര പണികള്‍ സ്വന്തമായി ചെയ്യുക. . ഒരു പൈസയും വെറുതെ കളയാതിരിക്കുക. പശു, ആട്, താറാവ്, കോഴി, ടര്‍ക്കി, വാത്ത, മുയല്‍, പന്നി പിന്നെ പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷിയും. ഷാജി ആകെ ബിസിയാണ്. 13 വര്‍ഷമായി മുഴുവന്‍ സമയ കര്‍ഷകനായിട്ട്. പത്തേക്കര്‍ സ്ഥലമാണ് പോരാട്ട ഭൂമി. എല്ലാത്തിനും കൂട്ടിന് കരുത്തോടെ ഭാര്യ നിഷ കൂടെയുണ്ട്. മക്കള്‍ ഷൈനും അന്നയും. കുടുംബകൃഷിക്ക് ഉദാഹരണം തേടുന്നവര്‍ ഇവിടെ എത്തിയാല്‍ മതി.