പബ്ലിക്‌ സ്പീകിംഗ്‌ സെമിനാർ വീണ്ടും നടത്തുന്നു....

TIP: Right-click and select "Save link as.." to download video

Initializing link download... Initializing link download.....

കഴിഞ്ഞ സെമിനാറിൽ പങ്കെടുക്കാൻ കഴിയാത്തവര്ക്കു വേണ്ടി, പബ്ലിക്‌ സ്പീകിംഗ്‌ സെമിനാർ വീണ്ടും നടത്തുകയാണ്.


കഴിഞ്ഞ സെമിനാറിൽ പങ്കെടുത്തവർക്കു പറയാനുള്ളത് കേൾക്കാൻ താഴെയുള്ള വീഡിയോ കാണുക ....


കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക :
http://gcctrader.com/ohrahmanform/
Or Call 055 4762233
- Like page
നമുക്കും പ്രസംഗിക്കാം, ജീവിതത്തിൽ എപ്പോഴങ്കിലും മെെക്കിനു മുന്നിൽ പ്രസംഗിക്കാൻ കഴിയാത്തത് കൊണ്ട് ഉയർച്ചയിലേക്കുള്ള പല അവസരങ്ങളും നഷ്ടപ്പെടുത്തിയിട്ടുള്ളവരാണോ നിങ്ങൾ?
എങ്കിൽ നിങ്ങൾക്ക് വേണ്ടിയാണ് ഈ കോഴ്സ്. സഭാകമ്പം വേരോടെ ഉന്മൂലം ചെയ്ത് നിങ്ങളുടെ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തി നിങ്ങൾക്കുമാകാം ശക്തനായ പ്രസംഗകൻ നിങ്ങളുടെ വിദ്യഭ്യാസം, അറിവ്, കഴിവ്, എന്നിവ എന്തുമായ്കൊള്ളട്ടെ, നിങ്ങളുടെ ജിവിത വിജയത്തിന് സഹായമാകും ഈ ട്രെയിനിംഗ്.
For attending the public speaking course please click.
ഇവിടെ ക്ലിക്ക് ചെയ്യുക :
http://gcctrader.com/ohrahmanform/
Or Call 055 4762233